img
Looking for a job ? Drop Your CV to +918891436633 or send email to career@gvpassociates.com
GVP Associates LLP

GVP Family Mart
Mini Supermarket
in Vatakara

വടകരയിലെ പ്രവാസികളുടെ കൂട്ടായ്മയിൽ 2020 ഇൽ രൂപീകൃതമായ കമ്പനിയാണ്  ഗ്ലോബൽ വടകര പ്രവാസി അസ്സോസിയേറ്റ്സ്  (GVP ASSOCIATES LLP  -REG AAV-8382). ഉപഭോക്താക്കളുടെ താൽപര്യങ്ങൾക്കു മുൻതൂക്കം നൽകികൊണ്ട് ഗുണമേന്മ ,കൃതനിഷ്ഠത എന്നിവ ഉറപ്പുവരുത്തികൊണ്ട് അർപ്പണബോധത്തോടെയും വ്യക്തമായ കാഴ്ചപ്പാടോടും കൂടിയും സേവന സഞ്ജരായി കർമ്മരംഗത്തു പുതിയ ചുവടുവെപ്പുകൾ നടത്തുവാൻ ഒരുങ്ങുകയാണ് GVP ASSOCIATES