img

About Us

        വിവിധ മേഖലകളിൽ  പ്രവാസ ലോകത്ത്‌ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള 30 പേർ  അടങ്ങുന്ന എക്സിക്യൂട്ടീവ്  അംഗങ്ങളാണ് കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം  വഹിക്കുന്നത് ഇതിൽ ഇപ്പോഴും പ്രവാസ ലോകത്തുള്ളവരു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസികളും ഉൾപ്പെടുന്നു .

നാടിന്റെ  നന്മ, പ്രവാസികളുടെ തൊഴിൽ  സുരക്ഷ,തിരികെ  എത്തുന്ന പ്രവാസികൾക്കും  അവരുടെ  കുടുംബത്തിനും ഒരു കൈത്താങ്ങാവുക എന്നീ ഉദ്ദേശങ്ങൾ  മുൻനിർത്തി വടകരയിലെ പ്രവാസികളുടെ കൂട്ടായ്മയിൽ പ്രാദേശികമായി സംരംഭം  തുടങ്ങുക എന്നതാണ് കമ്പനിയുടെ ഉദ്ദേശ്യലക്ഷ്യം . വടകരയുടെ  വിവിധ പ്രദേശങ്ങളിൽ ടൗണിനോട് ചേർന്ന് കൊണ്ടുള്ള  ഏരിയകളിൽ GVP FAMILY MART എന്ന പേരിൽ  മിനിസൂപ്പർ മാർക്കറ്റ്സ്  ശൃഖലകൾ സ്ഥാപിക്കുകയും  ഈ സൂപ്പർമാർക്കറ്റുകളിൽ ഉപഭോഗ്താവിനു  ആവശ്യമായ എല്ലാവസ്തുക്കളും  ഒരു കുടക്കീഴിൽ ലഭ്യമാക്കുകയും  ഇവിടങ്ങളിൽ മികച്ച സേവനം  ഉറപ്പുവരുത്തുകയും ചെയ്യുക  എന്നത്   കമ്പനിയുടെ ഉത്തരവാദിത്വം  ആയിരിക്കും.