img

Project

        GVP ASSOCIATES ആദ്യ പ്രൊജക്റ്റ്  വടകരയിലെ ചെറുശ്ശേരി റോഡിൽ ഗവണ്മെന്റ് ഹോസ്പിറ്റലിനടുത്തായി  തുടങ്ങുകയാണ്,2.5 കോടി രൂപയുടെ ബഡ്ജറ്റ്  കണക്കാക്കി 400 ഓളം ഷെയർ ഹോൾഡേഴ്സ്  അംഗങ്ങളായി കൊണ്ടുള്ള പ്രൊജക്റ്റ് വേഗത്തിൽ മുന്നോട്ടു  പോയികൊണ്ടിരിക്കുകയാണ് .സ്വന്തം സ്ഥലത്തു നിർമ്മിക്കുന്നകെട്ടിടത്തിൽ  സൂപ്പർ മാർക്കറ്റ്,കഫെറ്റീരിയ, ബ്രാൻഡ് ഉത്പന്നങ്ങൾ, വാടക ഷോപ്പുകൾ  എന്നിവ ഉൾപ്പെടുന്നതാണ് .ഏതൊരു  സാധാരണക്കാരനും ഈ പ്രൊജെക്ടിൽ പങ്കാളിയാവാൻ  സാധിക്കുന്നതരത്തിൽ ഒരു ഷെയറിനു പതിനായിരം രൂപ മാത്രമാണ് നിശ്ചയിച്ചിട്ടുള്ളത്.പരമാവധി ഒരാൾക്ക്  25 ഷെയർ  മാത്രം നൽകികൊണ്ട് ഇത് പരിമിതിപ്പെടുത്തിയിരിക്കുന്നു  .

പ്രവാസികളുടെ കൂട്ടാഴ്മയിലൂടെ നാടിന്റെ  ഉന്നമനം എന്ന ലക്‌ഷ്യം മുൻനിർത്തി  കമ്പനിയുടെ  കീഴിൽ വ്യത്യസ്ത  ഇടങ്ങളിൽ വിവിധങ്ങളായ പദ്ധതികളുടെ ആസൂത്രണങ്ങൾ നടന്നു കൊണ്ടിരിക്കുന്നു .