വടകരയിലെ പ്രവാസികളുടെ കൂട്ടായ്മയിൽ 2020 ഇൽ രൂപീകൃതമായ കമ്പനിയാണ് ഗ്ലോബൽ വടകര പ്രവാസി അസ്സോസിയേറ്റ്സ് (GVP ASSOCIATES LLP -REG AAV-8382). ഉപഭോക്താക്കളുടെ താൽപര്യങ്ങൾക്കു മുൻതൂക്കം നൽകികൊണ്ട് ഗുണമേന്മ ,കൃതനിഷ്ഠത എന്നിവ ഉറപ്പുവരുത്തികൊണ്ട് അർപ്പണബോധത്തോടെയും വ്യക്തമായ കാഴ്ചപ്പാടോടും കൂടിയും സേവന സഞ്ജരായി കർമ്മരംഗത്തു പുതിയ ചുവടുവെപ്പുകൾ നടത്തുവാൻ ഒരുങ്ങുകയാണ് GVP ASSOCIATES